ഞങ്ങളുടെ ക്ലബ്ബിൽ നിന്നും പുറത്തുപോകൂ: മോശം പ്രകടനത്തിൽ റൂണിക്ക് വൻ വിമർശനം.

കഴിഞ്ഞ ഒക്ടോബർ മാസത്തിലായിരുന്നു ഇംഗ്ലീഷ് ഇതിഹാസമായ വെയ്ൻ റൂണി സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ബിർമിങ്ഹാം സിറ്റിയുടെ പരിശീലകനായി കൊണ്ട് ചുമതലയേറ്റത്. അന്ന് അവർ പോയിന്റ് പട്ടികയിൽ ആറാം

Read more

MLSലേക്ക് തന്നെ മടങ്ങിപ്പോകൂ: ഇംഗ്ലണ്ടിലെ സെക്കൻഡ് ഡിവിഷനിൽ നിന്നും റൂണിക്കെതിരെ പ്രതിഷേധം!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഇതിഹാസമായ വെയ്ൻ റൂണി ഇതുവരെ അമേരിക്കൻ ക്ലബ്ബായ ഡിസി യുണൈറ്റഡിനെയിരുന്നു പരിശീലിപ്പിച്ചിരുന്നത്.ഈയിടെ അദ്ദേഹം MLSനോട് വിടപറഞ്ഞുകൊണ്ട് ഇംഗ്ലണ്ടിലേക്ക് തന്നെ മടങ്ങിയെത്തിയിരുന്നു. ഇംഗ്ലണ്ടിലെ സെക്കൻഡ്

Read more