ആലിസണേയും എഡേഴ്സണേയും വെട്ടിയേക്കും,ബെന്റോ ഒന്നാമനാവാൻ സാധ്യത!
അടുത്തമാസം അമേരിക്കയിൽ വെച്ചുകൊണ്ട് നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റിനുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസം ബ്രസീൽ പ്രഖ്യാപിച്ചിരുന്നു.23 അംഗങ്ങൾ ഉള്ള സ്‌ക്വാഡിനെയാണ് ബ്രസീൽ പരിശീലകൻ ഡൊറിവാൽ ജൂനിയർ പ്രഖ്യാപിച്ചിട്ടുള്ളത്.കോപ
Read more