ജന്മദിനത്തിൽ ബാഴ്സക്കെതിരെയുള്ള മത്സരത്തിനിടെ തോമസ് മുള്ളറുടെ വീട് കൊള്ളയടിക്കപ്പെട്ടു!
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കരുത്തരായ ബാഴ്സയെ പരാജയപ്പെടുത്താൻ വമ്പൻമാരായ ബയേണിന് സാധിച്ചിരുന്നു. സ്വന്തം മൈതാനമായ അലിയൻസ് അരീനയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു
Read more









