ഭാവിയിലെ മെസ്സിയും നെയ്മറുമൊക്കെ അവിടെയുണ്ട്:പിഎസ്ജിയെ നേരിടും മുൻപ് കൊമ്പനി പറഞ്ഞത്!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരു കിടിലൻ പോരാട്ടം ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നുണ്ട്. ഫ്രഞ്ച് കരുത്തരായ പിഎസ്ജിയുടെ എതിരാളികൾ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കാണ്. ഇന്ന് രാത്രി
Read more