ബാലൺ ഡി’ഓർ അർഹിക്കുന്നത് ബെൻസിമ തന്നെ: വിശദീകരിച്ച് ബാഴ്സ സൂപ്പർ താരം!
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമ ഇപ്പോൾ പുറത്തെടുക്കുന്നത്.റയലിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും ലാലിഗ കിരീടം നേടി
Read more