അൽ നസ്ർ താരത്തിന് റയൽ മാഡ്രിഡിലേക്ക് വരണം,നിലപാട് എടുത്ത് ക്ലബ്ബ് !
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് കഴിഞ്ഞിരുന്നു. അതിലൊരു താരമാണ് അയ്മറിക്ക് ലപോർട്ടെ. മാഞ്ചസ്റ്റർ സിറ്റിയിൽ
Read more