കോച്ചുമായുള്ള പ്രശ്നം രൂക്ഷം, പപ്പു ഗോമസിനെ ടീമിൽ നിന്നൊഴിവാക്കി അറ്റലാൻ്റ

അലെജാന്ദ്രോ ഗോമസും ജിയാൻ പിയറോ ഗാസ്പറീനിയും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നു എന്ന സൂചന നൽകി ഇന്ന് നടക്കുന്ന റോമക്കെതിരെയുള്ള സീരിA മത്സരത്തിനുള്ള സ്ക്വോഡിൽ നിന്നും പപ്പു

Read more