ഗ്യോക്കേറസിന്റെ സെലിബ്രേഷൻ നടത്തി പരിഹസിച്ച് ഗബ്രിയേൽ, മറുപടി നൽകി ഗ്യോക്കേറസ്
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ സ്വന്തമാക്കിയത്. ഒന്നിനെതിരെ 5 ഗോളുകൾക്ക് പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് സിപിയെ അവർ
Read more