തട്ടിപ്പ് കാണിച്ചു, മുൻ ബാഴ്സ താരത്തിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു!
2015 ലായിരുന്നു ആർദ ടുറാൻ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ബാഴ്സലോണയിൽ എത്തിയത്. നാല് വർഷക്കാലം അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.പിന്നീട് മൂന്നുവർഷമാണ് അദ്ദേഹം
Read more