ബൂട്ടുകളില്ലായിരുന്നു,വീടിന് തൊട്ടപ്പുറത്ത് മയക്ക് മരുന്ന് കച്ചവടക്കാർ : ദുരിത കാലം വെളിപ്പെടുത്തി ആന്റണി!
ബ്രസീലിൽ നിന്നും ഉയർന്നുവരുന്ന ഓരോ പ്രതിഭക്കും പറയാനുണ്ടാവുക വളരെ ബുദ്ധിമുട്ടേറിയ അവസ്ഥകളെ കുറിച്ചായിരിക്കും. തികച്ചും കലുഷിതമായ സാമൂഹികാന്തരീക്ഷങ്ങളോട് പോരാടി കൊണ്ടാണ് ബ്രസീലിലെ പല താരങ്ങളും ഫുട്ബോൾ ലോകത്തിന്റെ
Read more