ആൻഫീൽഡ് കാണാനല്ല ഞങ്ങൾ പോവുന്നത്,ലിവർപൂളിന് മുന്നറിയിപ്പുമായി കോക്വലിൻ!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ ലിവർപൂളിന്റെ എതിരാളികൾ സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30-ന് ലിവർപൂളിന്റെ മൈതാനമായ
Read more