മെസ്സിയുടെ പെനാൽറ്റി തടയുക തന്നെ ചെയ്യും: വെല്ലുവിളിയുമായി ഹോളണ്ട് ഗോൾകീപ്പർ.

ഖത്തർ വേൾഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയുടെ എതിരാളികൾ യൂറോപ്യൻ ശക്തികളായ ഹോളണ്ടാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു പോരാട്ടം

Read more