ആർതറിനും ദിബാലക്കും പിർലോയുടെ പരസ്യവിമർശനം !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസ് ഫെറെൻക്വെറോസിനെ തോല്പിച്ചത്. മത്സരത്തിൽ റൊണാൾഡോ, മൊറാറ്റ എന്നിവർ നേടിയ ഗോളുകളാണ് യുവന്റസിന് വിജയം നേടികൊടുത്തത്.

Read more

സ്വന്തം നേട്ടത്തിന് വേണ്ടി കളിക്കുന്നത് കുറക്കണം, താരങ്ങൾക്ക് ഉപദേശവുമായി പിർലോ !

ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുവന്റസ് ഫെറെൻക്വെറോസിനെ തകർത്തു വിട്ടത്. അൽവാരോ മൊറാറ്റ രണ്ട് ഗോളുകളും പൌലോ ദിബാല ഒരു ഗോളുമാണ് മത്സരത്തിൽ നേടിയത്.

Read more

ഗോൾവേട്ട തുടരണം,ചാമ്പ്യൻസ് ലീഗിന് ക്രിസ്റ്റ്യാനോ തയ്യാർ,യുവന്റസ് സ്‌ക്വാഡ് പ്രഖ്യാപിച്ചു !

ഈ സീസണിൽ രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ യുവന്റസ് കളിച്ചപ്പോൾ രണ്ടിലും ബൂട്ടണിയാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഭാഗ്യം ലഭിച്ചിരുന്നില്ല. കോവിഡ് ആയിരുന്നു താരത്തിന് വിനയായത്. ആദ്യ മത്സരത്തിൽ

Read more

ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമോ? പിർലോ പറയുന്നു !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിക്കളത്തിൽ കാണാനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ. കോവിഡ് മൂലം ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ഒരൊറ്റ മത്സരം പോലും യുവന്റസിന് വേണ്ടി കളിക്കാൻ

Read more

ക്രിസ്റ്റ്യാനോ തിരിച്ചെത്തി,യുവന്റസിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചു !

കോവിഡിൽ നിന്നും മുക്തനായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിന്റെ സ്‌ക്വാഡിലേക്ക് തിരിച്ചെത്തി. ഇന്ന് സ്പെസിയയെ നേരിടാനുള്ള സ്‌ക്വാഡിലാണ് പരിശീലകൻ പിർലോ താരത്തിന് ഇടം നൽകിയത്. ലീഗിൽ

Read more

പുറത്താക്കിയിട്ടും സാറിയുമായുള്ള ബന്ധം നിർത്തലാക്കാൻ കഴിയാതെ യുവന്റസ് !

കഴിഞ്ഞ സീസണിന്റെ അവസാനമായിരുന്നു യുവന്റസ് പരിശീലകനായിരുന്ന മൗറിസിയോ സാറിയെ യുവന്റസ് പരിശീലകസ്ഥാനത്ത് നിന്നും പുറത്താക്കിയത്. കേവലം ഒരു സീസൺ മാത്രം പരിശീലിപ്പിച്ചതിന് ശേഷമാണ് മുൻ ചെൽസി പരിശീലകൻ

Read more

ബാഴ്സയുടെ ലെവലിൽ എത്താൻ യുവന്റസ് ഇനിയും പ്രവർത്തിക്കേണ്ടതുണ്ട്, തോൽവിക്ക് ശേഷം പിർലോ പറയുന്നു !

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പിർലോയുടെ യുവന്റസ് ബാഴ്സയോട് സ്വന്തം മൈതാനത്ത് തോറ്റത്. ഈ മത്സരത്തെ കുറിച്ചും തോൽവിയെ കുറിച്ചുമുള്ള അഭിപ്രായങ്ങൾ

Read more

കൂമാൻ-പിർലോ, ഇരുവരും മുഖാമുഖം വരുമ്പോൾ ഓർക്കാൻ സാമ്യതകളേറെ !

കളത്തിനകത്ത് മായാജാലം കാണിച്ചതിന് ശേഷം പരിശീലകസ്ഥാനത്തേക്ക് കടന്നു വന്ന രണ്ട് സൂപ്പർ താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിനാണ് ഇന്ന് ഫുട്ബോൾ ലോകം കാതോർത്തിരിക്കുന്നത്. നാല്പത് വർഷത്തെ ഫുട്ബോൾ ചരിത്രത്തിൽ

Read more

ബാഴ്സക്കെതിരെ നിർബന്ധമായും ആ ശൈലി ഉപയോഗിക്കണം, പിർലോക്ക് മുൻ ഇതിഹാസത്തിന്റെ ഉപദേശം !

ഈ ആഴ്ച്ച ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരങ്ങൾ ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് എഫ്സി ബാഴ്സലോണ vs യുവന്റസ് മത്സരം. ബുധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം 1:30-ന് യുവന്റസിന്റെ

Read more

15-ആം വയസ്സിൽ തനിക്ക് അവസരം നൽകിയ ആശാനെ 25 വർഷത്തിന് ശേഷം നേരിടാനൊരുങ്ങി പിർലോ !

അപ്രതീക്ഷിതമായ ഒരു കൂടിച്ചേരലിനാണ് യുവന്റസ് പരിശീലകനായ ആൻഡ്രേ പിർലോയും ഡൈനാമോ കീവ് പരിശീലകനായ മിർച്ച ലൂചെസ്ക്കുവും ഇന്ന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തുടങ്ങി വെച്ച

Read more