ക്രിസ്റ്റ്യാനോ ദേഷ്യത്തിൽ, പിർലോ പറയുന്നു!
സിരി എയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ യുവന്റസ് കളത്തിലേക്കിറങ്ങുന്നുണ്ട്. യുവന്റസിന്റെ നഗരവൈരികളായ ടോറിനോയാണ് ഇന്നത്തെ മത്സരത്തിലെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-ന് ടോറിനോയുടെ മൈതാനത്ത്
Read more