ക്രിസ്റ്റ്യാനോയെക്കാൾ മികച്ചവൻ മെസ്സി തന്നെയെന്ന് അമേരിക്കൻ വനിതാ സൂപ്പർ താരം

ഫുട്ബോൾ ലോകവുമായി പ്രവർത്തിക്കുന്ന ഏതൊരാളും നിലവിൽ സാധാരണഗതിയിൽ നേരിടേണ്ടി വരുന്ന ഒരു ചോദ്യമുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസ്സിയാണോ ഏറ്റവും മികച്ച ഫുട്‍ബോളറെന്ന്? ഒരിത്തിരി കുഴപ്പിക്കുന്ന ചോദ്യമാണെങ്കിലും

Read more