ഇനി ഓഫ്സൈഡുകൾ വേഗത്തിലറിയാം,ഖത്തർ വേൾഡ് കപ്പിൽ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഫിഫ!

കഴിഞ്ഞ 2018-ലെ റഷ്യൻ വേൾഡ് കപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറി അഥവാ VAR വിജയകരമായി നടപ്പിലാക്കാൻ ഫിഫക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ഇതിന്റെ കൂടുതൽ മികവുറ്റ ഒരു രീതി

Read more