എങ്ങനെ വേണമെങ്കിലും ഗോളടിക്കും: ക്രിസ്റ്റ്യാനോയുടെ പ്രത്യേകതകൾ എണ്ണിപ്പറഞ്ഞ് മൈക്കൽ ഓവൻ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗംഭീര പ്രകടനമാണ് ഈ പ്രായത്തിലും നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ അദ്ദേഹത്തിന് 40 വയസ്സ് പൂർത്തിയാകും. പക്ഷേ ഈ കലണ്ടർ വർഷത്തിൽ 40
Read more