ലിവർപൂൾ ക്യാപ്റ്റനെയും മുൻ താരത്തെയും തന്റെ സൗദി ക്ലബ്ബിലെത്തിക്കാൻ ജെറാർഡ്!
ദിവസങ്ങൾക്കു മുന്നേയായിരുന്നു സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാഖിന്റെ പരിശീലകനായി കൊണ്ട് ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് ചുമതലയേറ്റത്.റേഞ്ചേഴ്സ്,ആസ്റ്റൻ വില്ല തുടങ്ങിയ യൂറോപ്പ്യൻ ക്ലബ്ബുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
Read more