ബെയ്ൽ റയൽ വിടില്ലെന്ന് ഏജന്റ്, എന്ത് ചെയ്യണമെന്നറിയാതെ റയൽ മാഡ്രിഡ്‌ !

ഈ സീസണിൽ റയൽ മാഡ്രിഡിനും പരിശീലകനും ഏറെ തലവേദന സൃഷ്ടിച്ച താരങ്ങളിലൊരാളാണ് ഗാരെത് ബെയ്ൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ ആത്മാർത്ഥയില്ലായ്മ വളരെ വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു.

Read more