15 താരങ്ങൾക്ക് കോവിഡ്, ലഭ്യമായത് ഒമ്പത് പേരെ മാത്രം, നിലവിലെ ചാമ്പ്യൻമാരെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കി എഎഫ്സി !

നിലവിലെ എഎഫ്സി ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ അൽ ഹിലാലിനെ എഎഫ്സി അധികൃതർ ടൂർണമെന്റിൽ നിന്നും പുറത്താക്കി. ആവിശ്യമായ താരങ്ങൾ ടീമിൽ ഇല്ല എന്ന കാരണം ചൂണ്ടികാണിച്ചു കൊണ്ടാണ്

Read more