സണ്ണിനെ പോലെയുള്ള താരങ്ങൾ മുതൽക്കൂട്ട്,ഹൈ ക്വാളിറ്റി ഫുട്ബോൾ ഉണ്ടാവും:ഏഷ്യ കപ്പ് CEO പറയുന്നു.
ഖത്തറിൽ വെച്ചുകൊണ്ടാണ് അടുത്ത വർഷം ഏഷ്യ കപ്പ് അരങ്ങേറുന്നത്.കഴിഞ്ഞവർഷം വേൾഡ് കപ്പ് വളരെ മനോഹരമായ രീതിയിൽ നടത്താൻ ഖത്തറിന് കഴിഞ്ഞിരുന്നു. ഏഷ്യാകപ്പ് വളരെ മികച്ച രൂപത്തിൽ നടത്താനുള്ള
Read more