ഗോളടിച്ചു കൂട്ടി സ്ലാട്ടൻ, മിലാൻ മുന്നോട്ട്, പ്ലയെർ റേറ്റിംഗ് !
പരിക്ക് മാറി തിരിച്ചെത്തിയ സ്ലാട്ടൻ പതിവു കഥ തുടരുന്നു. ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഇരട്ടഗോളുകളാണ് സ്ലാട്ടന്റെ ബൂട്ടുകളിൽ നിന്നും പിറന്നത്. താരത്തിന്റെ മികവിൽ എതിരില്ലാത്ത
Read more