ബ്രസീൽ ഇതിഹാസങ്ങൾ തൊട്ടിലാട്ടിയ ആ 3 കുഞ്ഞുങ്ങൾ ഇപ്പോൾ എവിടെ?

1994ൽ അമേരിക്കയിൽ വെച്ച് നടന്ന വേൾഡ് കപ്പ് കിരീടം ചൂടിയത് ബ്രസീലായിരുന്നു. അന്ന് ഫൈനലിൽ ഇറ്റലിയെ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീൽ പരാജയപ്പെടുത്തിയത്.ആ വേൾഡ് കപ്പിലെ ക്വാർട്ടർ ഫൈനലിൽ

Read more