ലാസിയോയെ തച്ചുതകർത്ത് യുവന്റസ്, പ്ലയെർ റേറ്റിംഗ് ഇങ്ങനെ!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ യുവന്റസിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് ലാസിയോയെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ അൽവാരോ മൊറാറ്റയാണ് യുവന്റസിന്റെ വിജയശില്പി.ശേഷിച്ച ഗോൾ റാബിയോട്ടിന്റെ വകയായിരുന്നു.ലാസിയോയുടെ ഗോൾ കൊറേയ നേടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യ ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. പകരക്കാരനായാണ് താരം ഇറങ്ങിയത്.57,60 മിനുട്ടുകളിലാണ് മൊറാറ്റ ഗോൾ നേടിയത്. മൊറാറ്റയുടെ അസിസ്റ്റിൽ നിന്ന് തന്നെ 39-ആം മിനുട്ടിൽ റാബിയോട്ട് ഗോൾ കണ്ടെത്തിയത്.ജയത്തോടെ യുവന്റസ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.25 മത്സരങ്ങളിൽ നിന്ന് 52 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം. മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Continuare così.
— JuventusFC (@juventusfc) March 6, 2021
Buonanotte, bianconeri! ❤️#JuveLazio pic.twitter.com/TJKgh9aLYo
യുവന്റസ് : 7.1
മൊറാറ്റ : 9.1
കുലുസെവ്സ്‌ക്കി :6.2
ബെർണാഡ്സ്‌ക്കി : 7.1
റാംസി : 7.0
റാബിയോട്ട് : 8.1
കിയേസ : 8.0
സാൻഡ്രോ : 7.8
ഡെമിറാൽ : 6.9
ഡാനിലോ : 7.9
ക്വഡ്രാഡോ : 6.5
സെസ്‌നി : 7.3
റൊണാൾഡോ :5.9-സബ്
ആർതർ : 6.3-സബ്
മക്കെന്നി : 5.8-സബ്
ബൊനൂച്ചി : 6.0-സബ്
ഡി പാർഡോ : 6.0-സബ്
⚪️⚫️ #FinoAllaFine pic.twitter.com/ytmImGFhe0
— Leonardo Bonucci (@bonucci_leo19) March 6, 2021