മികച്ച താരനിരയുമായി ചാമ്പ്യൻസ് ലീഗിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് പിർലോ !
സൂപ്പർ താരങ്ങളെയെല്ലാം ഉൾപ്പെടുത്തി കൊണ്ട് വരുന്ന ചാമ്പ്യൻസ് ലീഗ് സീസണിനുള്ള സ്ക്വാഡ് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് പ്രഖ്യാപിച്ചു. താരതമ്യേനെ ചെറിയ സ്ക്വാഡ് ആണ് യുവന്റസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇരുപത്തിമൂന്ന് പേരെയാണ് പിർലോ ചാമ്പ്യൻസ് ലീഗിന് വേണ്ടി ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പിൽ ജിയിലാണ് യുവന്റസ് ഉൾപ്പെട്ടിട്ടുള്ളത്. എഫ്സി ബാഴ്സലോണ, ഡൈനാമോ കീവ്, ഫെറെൻക്വറോസ് എന്നീ ക്ലബുകൾ ആണ് ഗ്രൂപ്പിൽ ഉള്ളത്. ഒക്ടോബർ ഇരുപതാം തിയ്യതി ഡൈനാമോ കീവിനെയാണ് യുവന്റസ് ചാമ്പ്യൻസ് ലീഗ് ആദ്യമായി നേരിടുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ദിബാല, മൊറാറ്റ എന്നിവരാണ് സ്ക്വാഡിന്റെ ആകർഷണം.
📅 𝕆ℂ𝕋🎃𝔹𝔼ℝ 𝔽𝕀𝕏𝕋𝕌ℝ𝔼𝕊 📅
— JuventusFC (@juventusfcen) October 8, 2020
🇮🇹 We return to @SerieA_EN action & our @ChampionsLeague adventure begins! ⭐️#FinoAllaFine ⚪️⚫️ #ForzaJuve pic.twitter.com/8s3dFQEJ8o
യുവന്റസിന്റെ സ്ക്വാഡ് ഇങ്ങനെയാണ്.
1 Szczesny
3 Chiellini
4 de Ligt
5 Arthur
7 Ronaldo
8 Ramsey
9 Morata
10 Dybala
12 Alex Sandro
13 Danilo
14 McKennie
16 Cuadrado
19 Bonucci
22 Church
25 Rabiot
28 Demiral
30 Bentancur
31 Pinsoglio
33 Bernardeschi
38 Frabotta
39 Portanova
44 Kulusevski
77 Buffon
📅 Bookmark these dates in your calendar!
— JuventusFC (@juventusfcen) October 7, 2020
Here are the confirmed dates and kick-off times from Matchday 5 until Matchday 16! ⚪️⚫️#FinoAllaFine #ForzaJuve