ഗോൾനേട്ടവുമായി ക്രിസ്റ്റ്യാനോ, യുവന്റസിന് വിജയം, പ്ലയെർ റേറ്റിംഗ്!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്റസ് സ്പെസിയയെ തകർത്തു വിട്ടത്. സൂപ്പർ താരങ്ങളുടെ ഗോളുകളാണ് യുവന്റസിന് തുണയായത്.അൽവാരോ മൊറാറ്റ, കിയേസ, ക്രിസ്റ്റ്യാനോ എന്നിവരാണ് ഗോളുകൾ നേടിയത്.ബെർണാഡ്സ്‌ക്കി, ബെന്റാൻക്യൂർ എന്നിവർ ഓരോ അസിസ്റ്റുകൾ നേടി.അതേസമയം പെനാൽറ്റി തടഞ്ഞിട്ടു കൊണ്ട് സെസ്നിയും വിജയത്തിൽ പങ്ക് വഹിച്ചു.ജയത്തോടെ യുവന്റസ് മൂന്നാം സ്ഥാനത്താണ്.24 മത്സരങ്ങളിൽ നിന്ന് 49 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം. മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Juventus 3-0 Spezia FT:
— Squawka News (@SquawkaNews) March 2, 2021
⚽ Morata
⚽ Chiesa
⚽ Ronaldo
Three second half goals give Juve all three points. pic.twitter.com/0hytNLxiQy
യുവന്റസ് : 7.3
ക്രിസ്റ്റ്യാനോ : 8.5
കുലുസെവ്സ്‌ക്കി : 7.0
മക്കെന്നി : 7.0
റാബിയോട്ട് : 6.6
ബെന്റാൻക്യൂർ : 7.5
കിയേസ : 8.0
ഫ്രബോട്ട : 6.7
സാൻഡ്രോ : 7.3
ഡെമിറാൽ : 6.6
ഡാനിലോ : 7.5
സെസ്‌നി : 8.5
മൊറാറ്റ : 7.3-സബ്
ബെർണാഡ്സ്‌ക്കി : 7.1-സബ്
റാംസി : 6.1-സബ്
ഡി പാർഡോ : 6. 0-സബ്
Juventus cut the gap at the top to seven points behind Inter 📈 pic.twitter.com/J33CxHpjaB
— Goal (@goal) March 2, 2021