ഗോളടിച്ചു കൂട്ടി സ്ലാട്ടൻ, മിലാൻ മുന്നോട്ട്, പ്ലയെർ റേറ്റിംഗ് !
പരിക്ക് മാറി തിരിച്ചെത്തിയ സ്ലാട്ടൻ പതിവു കഥ തുടരുന്നു. ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഇരട്ടഗോളുകളാണ് സ്ലാട്ടന്റെ ബൂട്ടുകളിൽ നിന്നും പിറന്നത്. താരത്തിന്റെ മികവിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാഗ്ലിയാരിയെ എസി മിലാൻ തോൽപ്പിച്ചു. മത്സരത്തിന്റെ ഏഴാം മിനുട്ടിലാണ് സ്ലാട്ടൻ പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തിയത്. പിന്നീട് 52-ആം മിനുട്ടിൽ ഒരു ഗോൾ കൂടി നേടിക്കൊണ്ട് സ്ലാട്ടൻ വിജയമുറപ്പാക്കി. ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്താൻ മിലാന് കഴിഞ്ഞു. 18 മത്സരങ്ങളിൽ നിന്ന് 43 പോയിന്റാണ് മിലാനുള്ളത്. 40 പോയിന്റുള്ള ഇന്റർ പിറകിൽ രണ്ടാമതാണ്. അതേസമയം മത്സരത്തിൽ അലെക്സിസ് റെഡ് കാർഡ് കണ്ട് പുറത്ത് പോയത് എസി മിലാന് തിരിച്ചടിയായി. മത്സരത്തിലെ എസി മിലാൻ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Zlatan Ibrahimovic's brace gave #ACMilan a 2-0 win against #Cagliari in Sardinia, but they lost both Alexis Saelemaekers and Alessio Romagnoli through suspensions. https://t.co/Q6kVahm9O6#SerieA #CagliariMilan #SerieATIM pic.twitter.com/AG4pp0YMng
— footballitalia (@footballitalia) January 18, 2021
മിലാൻ : 7.08
ഇബ്രാഹിമോവിച്ച് : 9.3
ഹോഗ് : 6.5
ബ്രാഹിം : 6.8
കാസ്റ്റില്ലഹോ : 6.5
കെസ്സീ : 7.7
ടോണാലി : 7.2
ഡാലോട്ട് : 8.1
റോമാഗ്നോലി : 7.0
Kjaer : 6.9
കലാബ്രിയ : 8.4
ഡോണ്ണറുമ: 7.4
ക്യാറ്റെങ്ക : 7.3-സബ്
കോന്റി : 6.1-സബ്
മെയ്റ്റെ : 6.4-സബ്
അലെക്സിസ് : 4.7-സബ്
Stefano Pioli said #ACMilan winger Alexis Saelemaekers ‘apologised to the whole team’ after the sending off against #Cagliari on Monday. https://t.co/LV01CYApBt#SerieA #CagliariMilan #SerieATIM #Saelemaekers pic.twitter.com/3sUEgZMXKY
— footballitalia (@footballitalia) January 18, 2021