സലാ, ക്രിസ്റ്റ്യാനോ, മാനെ: പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ടിനായി പോരാടുന്നവർ ഇതാ!
പ്രീമിയർ ലീഗിലെ 12-ആം റൗണ്ട് പോരാട്ടങ്ങൾക്ക് കഴിഞ്ഞ ദിവസം വിരാമമായിരുന്നു.ചെൽസി തന്നെ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി. അതേസമയം ഈ സീസണിലെ ഗോൾഡൻ ബൂട്ട് പോരാട്ടം ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. വ്യക്തമായ ആധിപത്യത്തോട് കൂടിയാണ് ലിവർപൂൾ സൂപ്പർ താരമായ മുഹമ്മദ് സലാ മുന്നേറി കൊണ്ടിരിക്കുന്നത്.11 ഗോളുകൾ താരം ഇതിനോടകം നേടി കഴിഞ്ഞു.അതേസമയം രണ്ടാം സ്ഥാനത്ത് ലെസ്റ്റർ സിറ്റിയുടെ ജാമി വാർഡിയാണ്.7 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. 7 ഗോളുകൾ നേടിയ മാനെയും തൊട്ടു പിറകിലുണ്ട്. അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നാല് ഗോളുകൾ നേടിയ താരം ഒരല്പം പിറകിലാണ്. ഏതായാലും ഈ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) November 22, 2021
1-Mohamed Salah | Liverpool | 10 goals
2-Jamie Vardy | Leicester City | 7 goals
3-Sadio Mane | Liverpool | 7 goals
4-Michail Antonio | West Ham | 6 goals
5-Ismaila Sarr | Watford | 5 goals
6-Raphinha | Leeds United | 5 goals
7-Diogo Jota | Liverpool | 5 goals
8-Pierre-Emerick Aubameyang | Arsenal | 4 goals
9-Roberto Firmino | Liverpool | 4 goals
10-Bruno Fernandes | Man Utd | 4 goals
11-Maxwel Cornet | Burnley | 4 goals
12-Cristiano Ronaldo | Man Utd | 4 goals
13-Pablo Fornals | West Ham | 4 goals
14-Conor Gallagher | Crystal Palace | 4 goals
15-Mason Greenwood | Man Utd | 4 goals
16-Hee-chan Hwang | Wolves | 4 goals
17-Reece James | Chelsea | 4 goals
18-Neal Maupay | Brighton | 4 goals
19-Heung-min Son | Tottenham | 4 goals
20-Bernardo Silva | Man City | 4 goals
21-Callum Wilson | Newcastle | 4 goals
22-Emile Smith Rowe | Arsenal | 4 goals
23-Wilfried Zaha | Crystal Palace | 4 goals
24-Emmanuel Dennis | Watford | 4 goals
ആരായിരിക്കും ഇത്തവണത്തെ പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവ്? നിങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്താം.