വെംബ്ലി ഒബമയാങ്ങിന്റെ ഭാഗ്യവേദി തന്നെ, പ്ലയെർ റേറ്റിംഗ് അറിയാം !

വെംബ്ലി സ്റ്റേഡിയം എന്നും ഒബമയാങ്ങിന്റെ ഭാഗ്യവേദിയാണ് എഫ്എ കപ്പിൽ സെമിയിലും ഫൈനലിലും പുറത്തെടുത്ത അതേ മിന്നുന്ന പ്രകടനമാണ് ഇന്നലെ കമ്മ്യൂണിറ്റി ഷീൽഡിന്റെ ഫൈനലിലും ഒബമയാങ്ങിന്റെ ഭാഗത്തു നിന്നുണ്ടായത്. പന്ത്രണ്ടാം മിനിറ്റിൽ തന്നെ ആലിസണെ കീഴടക്കി കൊണ്ട് നിർണായകമായ ഗോൾപിറന്നത് ഒബമയാങ്ങിന്റെ ബൂട്ടുകളിൽ നിന്നായിരുന്നു. ഒടുവിൽ അവസാനനിർണായക പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് ഒബമയാങ് കിരീടം നേടികൊടുത്തു. ലിവർപൂളിനെ കീഴടക്കി കൊണ്ട് കമ്മ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കാൻ മുന്നിൽ നിന്ന് നയിച്ചത് ഒബമയാങ് തന്നെയാണ്. അതിനാൽ തന്നെ 8.1 റേറ്റിംഗ് നേടികൊണ്ട് മത്സരത്തിലെ താരമായതും ഓബ തന്നെ. മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

ആഴ്‌സണൽ : 6.72
ഒബമയാങ് :8.1
നെൽസൺ :6.4
വില്ലോക്ക് : 6.5
നൈൽസ് : 7.1
ഷാക്ക :6.8
എൽനെനി : 6.7
സോറെസ് : 6.8
കൊളാസിനാക് : 6.1
ലൂയിസ് : 6.7
ഹോൾഡിങ് : 6.8
മാർട്ടിനെസ് : 5.7
കെറ്റിയാഹ് : 6.3
സാക : 7.1
ബെല്ലറിൻ : 7.3
ടിർണീ : 6.3

ലിവർപൂൾ : 6.46
സലാഹ് : 6.5
മാനേ : 6.5
മിനാമിനോ : 7.7
ബ്രൂസ്റ്റെർ : 5.3
കെയ്റ്റ : 6.8
ജോനെസ് : 6.4
റോബർട്ട്‌സൺ : 7.0
ഡൈക്ക് : 6.8
ഫാബിഞ്ഞോ : 6.9
ഗോമസ് : 6.8
ആലിസൺ : 5.4
ഫിർമിഞ്ഞോ : 6.2
മിൽനർ : 6.2
വിനാൾഡം : 6.5
വില്യംസ് : 6.2

Leave a Reply

Your email address will not be published. Required fields are marked *