ലോകത്തിലെ ഏറ്റവും മൂല്യമേറിയ ക്ലബായി റയൽ, രണ്ടാമത് ബാഴ്‌സ!
ലോകത്തിലെ ഏറ്റവും മൂല്യമേറിയ ക്ലബായി റയൽ മാഡ്രിഡ്. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ബ്രാൻഡ് ആയി റയലിനെ തിരഞ്ഞെടുക്കുന്നത്.ബ്രാൻഡ് ഫൈനാൻസാണ് ഈയൊരു റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.മൂല്യമേറിയ അൻപത് ക്ലബുകളെയാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ചിരവൈരികളായ എഫ്സി ബാഴ്സലോണയാണ്.മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്.ഒരു ബില്യൺ യൂറോക്ക് മുകളിൽ മൂല്യമുള്ള അഞ്ച് ക്ലബുകളാണ് ലിസ്റ്റിൽ ഉള്ളത്.ആദ്യത്തെ പത്തിൽ ആറ് ക്ലബുകളും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നുള്ളവരാണ്. ക്ലബുകളെയും അവരുടെ മൂല്യത്തെയും താഴെ നൽകുന്നു.
Real Madrid have been named the most valuable football brand in the world 💰https://t.co/vrxRQDCbhR pic.twitter.com/jGvzgOOcV9
— MARCA in English (@MARCAinENGLISH) May 18, 2021
The ranking of the most valuable Clubs
1-Real Madrid 1,276m euros
2-Barcelona 1,266m euros
3-Manchester United 1,130m euros
4-Manchester City 1,118m euros
5-Bayern Munich 1,068m euros
6-Liverpool 973m euros
7-PSG 887m euros
8-Chelsea 769m euros
9-Tottenham 723m euros
10-Arsenal 675m euros
Real Madrid have been named the most valuable football brand in the world 💰https://t.co/vrxRQDCbhR pic.twitter.com/jGvzgOOcV9
— MARCA in English (@MARCAinENGLISH) May 18, 2021