ലെവ,സലാ,ബെൻസിമ,ഹാലണ്ട് : ഗോൾഡൻ ഷൂ പോരാട്ടം കടുക്കുന്നു!

ഈ സീസണിലെ യൂറോപ്പിലെ ഗോൾഡൻ ഷൂ പോരാട്ടം സജീവമാവുകയാണ്.ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിനാണ് ഗോൾഡൻ ഷൂ സമ്മാനിക്കുക. കഴിഞ്ഞതവണ ബയേണിന്റെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു ഗോൾഡൻ ഷൂ സ്വന്തമാക്കിയത്.41 ഗോളുകളായിരുന്നു താരം അടിച്ചു കൂട്ടിയിരുന്നത്.

ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല.ഒന്നാമത് ലെവന്റോസ്ക്കി തന്നെയാണ്.25 ഗോളുകളാണ് താരം ഇതുവരെ ലീഗിൽ നേടിയിട്ടുള്ളത്.ഡുസാൻ വ്ലഹോവിച്ചാണ് രണ്ടാമതുള്ളത്.താരം നിലവിൽ യുവന്റസിന് വേണ്ടിയും ഗോൾ വേട്ട തുടരുകയാണ്.കരിം ബെൻസിമ, മുഹമ്മദ് സലാ,എർലിംഗ് ഹാലണ്ട് എന്നിവരും ഗോൾഡൻ ഷൂ പോരാട്ടത്തിൽ സജീവമാണ്.നമുക്ക് യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 20 താരങ്ങളെ പരിശോധിക്കാം.

1-Robert Lewandowski | Bayern Munich | 25 goals

2- Dusan Vlahovic | Juventus | 19 goals

3-Ciro Immobile | Lazio | 19 goals

4-Patrik Schick | Bayer Leverkusen | 19 goals

5-Karim Benzema | Real Madrid | 17 goals

6-Mohamed Salah | Liverpool | 16 goals

7-Erling Haaland | Borussia Dortmund | 16 goals

8-Anthony Modeste | Koln | 14 goals

9-Wissam Ben Yedder | Monaco | 14 goals

10-Raul de Tomas | Espanyol | 13 goals

11-Giovanni Simeone | Verona, Hellas Verona | 12 goals

12-Kylian Mbappe | PSG | 12 goals

13-Vinicius Jr | Real Madrid | 12 goals

14-Juanmi | Real Betis | 12 goals

15-Jonathan David | Lille | 12 goals

16-Diogo Jota | Liverpool | 12 goals

17-Joselu | Alaves | 12 Goals

18-Iago Aspas | Celta Vigo | 11 goals

19-Lautaro Martinez | Inter | 11 goals

20-Gaetan Laborde | Rennes & Montpellier | 11 goals

ഇതാണ് ലിസ്റ്റ്.ആരായിരിക്കും ഇത്തവണത്തെ ഗോൾഡൻ ഷൂവിൽ മുത്തമിടുക? നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *