ലെവന്റോസ്ക്കി Vs സലാ : യൂറോപ്പിലെ ഗോൾഡൻ ഷൂ പോരാട്ടം കനക്കുന്നു!

ഈ സീസണിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിന് സമ്മാനിക്കുന്ന ഗോൾഡൻ ഷൂവിനുള്ള പോരാട്ടം കനക്കുകയാണ്. സൂപ്പർ താരങ്ങളായ റോബർട്ട്‌ ലെവന്റോസ്ക്കിയും മുഹമ്മദ് സലായുമാണ് ഇപ്പോൾ അതിന് വേണ്ടി പോരടിച്ചു കൊണ്ടിരിക്കുന്നത്.14 ഗോളുകൾ നേടിയ ലെവന്റോസ്ക്കിയാണ് ഒന്നാമതുള്ളതെങ്കിൽ 13 ഗോളുകൾ നേടിയ സലാ തൊട്ട് പിറകിലുണ്ട്. അതേസമയം ആറ് ലീഗ് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു ലീഗ് ഗോൾ മാത്രം നേടിയ ലയണൽ മെസ്സിയും പിറകിലാണ്.

നമുക്ക് ആദ്യ 12 സ്ഥാനക്കാരെ ഒന്ന് പരിശോധിക്കാം..

1-Robert Lewandowski | Bayern Munich | 14 goals

2-Mohamed Salah | Liverpool | 13 goals

3-Dusan Vlahovic | Fiorentina | 12 goals

4-Karim Benzema | Real Madrid | 12 goals

5-Ciro Immobile | Lazio | 10 goals

6-Jonathan David | Lille | 10 goals

7-Erling Haaland | Borussia Dortmund | 10 goals

8-Duvan Zapata | Atalanta | 9 goals

9-Jamie Vardy | Leicester | 9 goals

10-Giovanni Simeone | Verona | 9 goals

11-Vinicius Jr | Real Madrid | 9 goals

12-Gaetan Laborde | Rennes | 9 goals

ഇതാണ് കണക്കുകൾ.. ഇത്തവണ ഗോൾഡൻ ഷൂവിൽ ആരായിരിക്കും മുത്തമിടുക? നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *