യുണൈറ്റഡ് വിജയിക്കുമോ? പ്രീമിയർ ലീഗ് മത്സരഫലങ്ങൾ പ്രവചിച്ച് BR!
പ്രീമിയർ ലീഗിലെ പന്ത്രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്കാണ് ഇന്ന് തുടക്കമാവുക. ഒരുപിടി മികച്ച മത്സരങ്ങളാണ് ആരാധകരെ പ്രീമിയർ ലീഗിൽ കാത്തിരിക്കുന്നത്. വമ്പൻമാരായ ലിവർപൂളും ആഴ്സണലും തമ്മിൽ മുഖാമുഖം വരുന്നുണ്ട്.കൂടാതെ ചെൽസിയുടെ എതിരാളികൾ ലെസ്റ്റർ സിറ്റിയാണ്.മാഞ്ചസ്റ്റർ സിറ്റിയും യുണൈറ്റഡുമൊക്കെ കളത്തിൽ ഇറങ്ങുന്നുണ്ട്.
ഏതായാലും ഈ ആഴ്ച്ചയിലെ പ്രീമിയർ ലീഗ് മത്സരങ്ങളുടെ ഫലങ്ങൾ പ്രമുഖ മാധ്യമമായ BR പ്രവചിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ എതിരാളികളായ വാട്ട്ഫോർഡിനെ 3-1 തകർക്കുമെന്നാണ് Br വിശ്വസിക്കുന്നത്.കൂടാതെ ചെൽസിയും ലിവർപൂളുമൊക്കെ വിജയം നേടുമെന്ന് ഇവർ വിലയിരുത്തുന്നു. നമുക്ക് ആ പ്രവചനങ്ങൾ ഒന്ന് പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) November 20, 2021
Leicester City 1-3 Chelsea
Liverpool 2-1 Arsenal
Manchester City 3-1 Everton
Aston Villa 2-1 Brighton & Hove Albion
Burnley 1-1 Crystal Palace
Newcastle United 2-1 Brentford
Norwich City 0-2 Southampton
Watford 1-3 Manchester United
Wolverhampton Wanderers 2-2 West Ham United
Tottenham Hotspur 2-1 Leeds United