യുണൈറ്റഡിന് ഇന്നെങ്കിലും വിജയിക്കാനാവുമോ? BR-ന്റെ പ്രവചനം ഇങ്ങനെ!

പ്രീമിയർ ലീഗിലെ പത്താം റൗണ്ട് പോരാട്ടങ്ങളിലെ ഭൂരിഭാഗം മത്സരങ്ങളും ഇന്നാണ് അരങ്ങേറുക.ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നിവരൊക്കെ ഇന്ന് കളത്തിലേക്കിറങ്ങുന്നുണ്ട്.യുണൈറ്റഡിന്റെ എതിരാളികൾ ടോട്ടൻഹാമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്കാണ് മത്സരം അരങ്ങേറുക.

യുണൈറ്റഡ് പരിശീലകൻ സോൾഷെയറെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. ടോട്ടൻഹാമിനെതിരെ വിജയം നേടാൻ സാധിച്ചില്ലെങ്കിൽ അത് കാര്യങ്ങളെ കൂടുതൽ വഷളാക്കും. എന്നാൽ ടോട്ടൻഹാമിനെതിരെ യുണൈറ്റഡ് സമനില വഴങ്ങുമെന്നാണ് പ്രമുഖ ഫുട്ബോൾ മാധ്യമമായ ബ്ലീച്ചർ റിപ്പോർട്ട്‌ പ്രവചിരിക്കുന്നത്. ഈ റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും ഫലം അവർ പ്രവചിച്ചിട്ടുണ്ട്. അത് താഴെ നൽകുന്നു.

Tottenham 2-2 Man Utd

Leicester City 2-2 Arsenal

Liverpool 3-0 Brighton & Hove Albion

Burnley vs Brentford : 2-1 Brentford

2-1 Brentford

Manchester City vs Crystal Palace: 3-1 Man City

Newcastle United vs Chelsea :2-0 Chelsea

Watford Vs Southampton : 2-1 Watford

Norwich City vs Leeds United : 2-1 Leeds

Aston Villa vs West Ham United : 2-2 Draw

Wolverhampton Wanderers vs Everton : 2-1 Wolves

Leave a Reply

Your email address will not be published. Required fields are marked *