മെസ്സിയല്ല, യൂറോപ്പിൽ അസിസ്റ്റിൽ മുമ്പിൽ ഇവർ

ഈ സീസണിലെ മത്സരങ്ങൾക്ക് താൽകാലിക വിരാമമായപ്പോൾ അതിലെ കണക്കുകൾ പരിശോധിക്കുകയാണ് ഫുട്ബോൾ ആരാധകർ. ഈ സീസണിലെ അസിസ്റ്റുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ നമുക്ക് കാണാനാവുക തോമസ് മുള്ളറുടെയും കെവിൻ ഡിബ്രൂയിനിന്റെയും പേരുകളാണ്. ഇരുവർക്കും പതിനാറ് വീതം അസിസ്റ്റുകളാണ് ഉള്ളത്.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ 👇

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!