നിരവധി സൂപ്പർ താരങ്ങൾ,2022-ൽ ഫ്രീ ഏജന്റാവുന്നവർ ഇവരൊക്കെ!
ഈ സീസണോട് കൂടി ഫുട്ബോൾ ലോകത്തെ നിരവധി സൂപ്പർ താരങ്ങളുടെ ക്ലബുമായുള്ള കരാർ അവസാനിക്കാൻ പോവുകയാണ്. ഈ താരങ്ങൾ ഒക്കെ തന്നെയും കരാർ പുതുക്കി കൊണ്ട് തങ്ങളുടെ ക്ലബ്ബുകളിൽ തന്നെ തുടരുമോ അതോ മറ്റേതെങ്കിലും ക്ലബുകളിലേക്ക് ചേക്കേറുമോ എന്നുള്ളതാണ് ആരാധകർക്കറിയേണ്ടത്. ഈ താരങ്ങൾക്ക് ഒക്കെ തന്നെയും ജനുവരി മുതൽ മറ്റു ക്ലബുകളുമായി പ്രീ കോൺടാക്ടിൽ ഏർപ്പെടാനുള്ള അവസരവുമുണ്ട്.
വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും ശ്രദ്ധ നേടാൻ പോവുന്ന താരം കിലിയൻ എംബപ്പേയാവും. താരം പിഎസ്ജിയിൽ തുടരുമോ ഇല്ലയോ എന്നുള്ളത് ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. ഏതായാലും വരുന്ന സമ്മറിൽ ഫ്രീ ഏജന്റുമാരാവുന്ന താരങ്ങളെയും അവരുടെ ക്ലബുകളെയും നമുക്കൊന്ന് പരിശോധിക്കാം.
Out of contract in 2022: Football's best free agents at the end of the season https://t.co/z5ccWSTwWO
— Murshid Ramankulam (@Mohamme71783726) December 20, 2021
1-Paul Pogba | MF | Manchester United
2-Juan Mata | MF | Man Utd
3-Kylian Mbappe | CF | Paris Saint-Germain
4-Luis Suarez | ST | Atletico Madrid
5-Ousmane Dembele | RW | Barcelona
6-Paulo Dybala | FW | Juventus
7-Isco | MF | Real Madrid
8-Alexandre Lacazette | CF | Arsenal
9-Divock Origi | CF | Liverpool
10-Lorenzo Insigne | LW | Napoli
11-Gareth Bale | RW | Real Madrid
12-Andreas Christensen | Chelsea | CB
13-Antonio Rudiger | Chelsea | CB
14-Andrej Kramaric | ST | Hoffenheim
15-Fernandinho | MF | Man City
16-Jesse Lingard | MF | Manchester United
17-Juan Cuadrado | RW | Juventus
18-Angel Di Maria | RW | Paris Saint-Germain
19-Sergi Roberto | CM | Barcelona
20-Cesar Azpilicueta | RB | Chelsea
21-Franck Kessie | CM | AC Milan
22-Ivan Perisic | MF | Inter
23-Luka Modric | CM | Real Madrid
24-Hugo Lloris | GK | Tottenham
25-Dries Mertens | CF | Napoli
ഇതാണ് പ്രധാനപ്പെട്ട താരങ്ങൾ. ഇവരുടെ ഭാവി എന്താവുമെന്നാണ് ഇനി ഫുട്ബോൾ ലോകത്തിന് അറിയേണ്ടത്.