തോൽവിയിലും പോഗ്ബ തന്നെ താരം, പ്ലയെർ റേറ്റിംഗ് അറിയാം !
യൂറോപ്പ ലീഗിൽ ഇന്നലെ നടന്ന സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സെവിയ്യ തോൽപ്പിച്ചത്. ഫലമായി ഫൈനൽ കാണാതെ സോൾഷ്യാറും സംഘവും പുറത്താവുകയും ചെയ്തു. സമീപകാലത്ത് മികച്ച ഫോമിൽ കളിച്ചിരുന്ന യുണൈറ്റഡിന്റെ തോൽവി ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കൃത്യമായ പദ്ധതികളിലൂടെ സെവിയ്യ യുണൈറ്റഡിനെ തറപറ്റിക്കുകയായിരുന്നു. കിട്ടിയ അവസരങ്ങൾ മുതലെടുത്തു കൊണ്ട് സെവിയ്യ മത്സരം പിടിച്ചടക്കുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം യുണൈറ്റഡിന്റെ പോൾ പോഗ്ബയാണ്. 8.4 ആണ് ഹൂ സ്കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം പോഗ്ബക്ക് ലഭിച്ചിട്ടുള്ളത്. മികവുറ്റ പ്രകടനം തന്നെയായിരുന്നു പോഗ്ബ കാഴ്ച്ചവെച്ചത്. ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Rashford has to do much better here. I don't think Martial's run was helpful at all but individually, Marcus needs better technique with the ball in that situation.
— UtdArena (@utdarena) August 16, 2020
Pogba's pass was fantastic.
pic.twitter.com/KmvN579PMD
മാഞ്ചെസ്റ്റർ യുണൈറ്റഡ് : 6.68
മാർഷ്യൽ : 6.8
റാഷ്ഫോർഡ് :7.0
ബ്രൂണോ : 7.4
ഗ്രീൻവുഡ് :7.2
പോഗ്ബ : 8.4
ഫ്രെഡ് : 7.1
വില്യംസ് : 6.9
മഗ്വയ്ർ : 6.3
ലിന്റോൾഫ് : 6.5
വാൻ ബിസാക്ക : 7.0
ഡിഗിയ: 5.7
ജെയിംസ് : 6.0-സബ്
മാറ്റ : 6.0-സബ്
ഇഗാലോ : 5.9-സബ്
ഫോസു : 6.0-സബ്
Paul Pogba in the first half for Man Utd vs. Sevilla:
— Squawka Football (@Squawka) August 16, 2020
❍ Most passes completed (27)
❍ Most ball recoveries (8)
❍ Most take-ons completed (5)
Pulling the strings. ⛓#UEL pic.twitter.com/XClj2jV2bT
സെവിയ്യ – 6.76
ഒകമ്പസ് : 6.2
എൻനസ്രി : 6.3
സുസോ : 7.3
ബനേഗ : 7.2
ഫെർണാണ്ടോ : 6.8
ജോർദാൻ :6.7
റെഗിലോൺ : 7.6
കാർലോസ് : 6.3
കൗണ്ടെ : 6.6
നവാസ് : 7.4
ബൗനൂ : 7.8
ഹദാദി :5.9
ഗുഡെൽജ് : 6.3
ജോംഗ് :6.9
വാസ്കസ് : 6.1
⏰ RESULT ⏰
— UEFA Europa League (@EuropaLeague) August 16, 2020
😱 De Jong sends five-time winners Sevilla to the final!
🤔 Who was your MOTM❓#UEL