ക്രിസ്റ്റ്യാനോ വീണ്ടും യുണൈറ്റഡിൽ, വിസ്മയിപ്പിക്കുന്ന പഴയ കണക്കുകൾ ഇങ്ങനെ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ തിരിച്ചെത്തിയ കാര്യം ഫുട്ബോൾ ലോകത്ത് വലിയ ആവേശമാണ് വിതച്ചിട്ടുണ്ട്. താരം വീട്ടിലേക്ക് തിരിച്ചെത്തി എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. റൊണാൾഡോയുടെ വരവ് തങ്ങൾക്കും ഗുണകരമാവുമെന്നാണ് യുണൈറ്റഡ് വിശ്വസിക്കുന്നത്.
2003-ൽ സ്പോർട്ടിങ്ങിൽ നിന്നായിരുന്നു റൊണാൾഡോ യുണൈറ്റഡിൽ എത്തിയത്.2009 വരെയാണ് റൊണാൾഡോ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ളത്. അതിന് ശേഷം റയലിലേക്ക് കൂടുമാറുകയായിരുന്നു.യുണൈറ്റഡിന് വേണ്ടി ആകെ 292 മത്സരങ്ങൾ കളിച്ച താരം 118 ഗോളുകളും 69 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിരുന്നു.3 പ്രീമിയർ ലീഗ്, 2 EFL കപ്പ്, FA കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ്,യുവേഫ ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ് എന്നിവ ഓരോ തവണ വീതവും ക്രിസ്റ്റ്യാനോ ഈ കാലയളവിൽ കരസ്ഥമാക്കിയിട്ടുണ്ട്.
Cristiano Ronaldo's Manchester United career Premier League stats:
— 💯 (@Mase11Money) August 27, 2021
196 appearances
84 goals
132 wins
28 losses
We still have unfinished business. pic.twitter.com/ihRMxRFbrH
ഇനി ക്രിസ്റ്റ്യാനോയുടെ പ്രീമിയർ ലീഗിലെ കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം. ആകെ പ്രീമിയർ ലീഗിൽ 196 മത്സരങ്ങളാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്.84 ഗോളുകളും 34 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.ഇതിൽ 132 മത്സരങ്ങളിൽ യുണൈറ്റഡ് വിജയിച്ചപ്പോൾ 28 മത്സരങ്ങളിൽ യുണൈറ്റഡ് പരാജയപ്പെടുകയായിരുന്നു.
ഇനി ബാക്കിയുള്ള കണക്കുകൾ ഇങ്ങനെയാണ്
Attack
Goals -84
Goals per match -0.43
Headed goals -9
Goals with right foot -47
Goals with left foot -9
Penalties scored- 11
Freekicks scored -9
Shots -540
Shots on target -201
Shooting accuracy – 37%
Hit woodwork -14
Big chances missed -0
Team Play
Assists – 34
Passes – 3,543
Passes per match – 18.08
Big Chances Created -0
Crosses -427
Discipline
Yellow cards -27
Red cards -4
Fouls -55
Offsides -45
Defence
Tackles – 68
Blocked shots -157
Interceptions -41
Clearances -60
Headed Clearance -4
പ്രീമിയർ ലീഗിലെ നേട്ടങ്ങൾ.
Golden Boot 1
2007/08
Player of the Season 2
2006/07
2007/08
Premier League Champion 3
2006/07
2007/08
2008/09
Player of the Month 4
November 2006
December 2006
January 2008
March 2008
ഇതൊക്കെയാണ് താരത്തിന്റെ പ്രീമിയർ ലീഗ് കണക്കുകൾ. ഏതായാലും താരത്തിന്റെ രണ്ടാം വരവിലെ പ്രകടനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.