ഏത് പരിശീലകന്റെ കീഴിലാണ് CR7 മിന്നിത്തിളങ്ങിയത്? കണക്കുകൾ ഇങ്ങനെ!

2002-ൽ സ്പോർട്ടിങ് ലിസ്ബണിന്റെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ 11 പരിശീലകർക്ക്‌ കീഴിലാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ക്ലബ് കരിയറിൽ 700-ൽ പരം ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ പോവുന്നിടത്തെല്ലാം പൊന്ന് വിളയിച്ചിട്ടുണ്ട്. സ്പോർട്ടിങ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്‌, യുവന്റസ് എന്നീ ക്ലബ്ബിലകളിലൂടെയുള്ള യാത്ര ഇന്നെത്തി നിൽക്കുന്നത് യുണൈറ്റഡിൽ തന്നെയാണ്. ഏതായാലും ഈ കാലയളവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മികച്ച രൂപത്തിൽ ഉപയോഗിച്ച പരിശീലകൻ ആരാണ്? നമുക്ക് ഓരോ പരിശീലകന്റെ കീഴിലും റൊണാൾഡോ നടത്തിയ പ്രകടനമൊന്ന് പരിശോധിക്കാം.

1-Laszlo Boloni

Games: 31
Starts: 14
Sub appearances: 17

Goals: 5
Assists: 6

Penalties scored: 0

2-Sir Alex Ferguson
Games: 292
Starts: 244
Sub appearances: 48

Goals: 118
Assists: 73

Penalties scored: 17

3-Manuel Pellegrini
Games: 35
Starts: 33
Sub appearances: 2

Goals: 33
Assists: 12

Penalties scored: 4

4-Jose Mourinho
Games: 164
Starts: 156
Sub appearances: 8

Goals: 168
Assists: 49

Penalties scored: 30

5-Carlo Ancelotti
Games: 101
Starts: 99
Sub appearances: 2

Goals: 112
Assists: 47

Penalties scored: 23

6-Rafael Benitez
Games: 24
Starts: 24
Sub appearances: 0

Goals: 25
Assists: 8

Penalties scored: 6

7-Zinedine Zidane
Games: 114
Starts: 112
Sub appearances: 2

Goals: 112
Assists: 30

Penalties scored: 16

8-Massimiliano Allegri
Games: 44
Starts: 41
Sub appearances: 3

Goals: 28
Assists: 11

Penalties scored: 6

9-Maurizio Sarri
Games: 46
Starts: 46
Sub appearances: 0

Goals: 37
Assists: 9

Penalties scored: 14

10-Andrea Pirlo
Games: 44
Starts: 41
Sub appearances: 3

Goals: 36
Assists: 6

Penalties scored: 9

11-Ole Gunnar Solskjaer
Games: 12
Starts: 11
Sub appearances: 1

Goals: 9
Assists: 1

Penalties scored: 0

ആരുടെ കീഴിലാണ് റൊണാൾഡോ കൂടുതൽ മികച്ച പ്രകടനം നടത്തിയത്? നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം!

Leave a Reply

Your email address will not be published. Required fields are marked *