ഈ സീസണിൽ ഇതുവരെ യുണൈറ്റഡിന് വേണ്ടി തിളങ്ങിയതാര്? റേറ്റിംഗ് അറിയാം!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഈ സീസൺ മികച്ച രീതിയിൽ അല്ല അവർ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ മത്സരങ്ങളിൽ യുണൈറ്റഡിന് പരാജയമേൽക്കേണ്ടി വന്നിരുന്നു. ഒന്ന് രണ്ട് താരങ്ങളെ മാറ്റി നിർത്തിയാൽ ടീം ഒന്നടങ്കം മോശം പ്രകടനമായിരുന്നു കാഴ്ച്ച വെച്ചിരുന്നത്.

ഏതായാലും ഈ സീസണിലെ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക്‌ റേറ്റിംഗ് നിശ്ചയിച്ചു നൽകിയിട്ടുണ്ട്.രണ്ടേ രണ്ട് താരങ്ങൾക്ക്‌ മാത്രമാണ് 10-ൽ 8 റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗോൾകീപ്പർ ഡേവിഡ് ഡിഹിയ എന്നിവരാണ് ഈ സീസണിൽ യുണൈറ്റഡ് നിരയിൽ മികച്ചു നിന്നിട്ടുള്ളത്.ഏതായാലും മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്‌ പുറത്ത് വിട്ട ആ റേറ്റിംഗ് നമുക്കൊന്ന് പരിശോധിക്കാം.

ഡേവിഡ് ഡിഹിയ – 8
ഡീൻ ഹെന്റെഴ്സൺ – 6
ആരോൺ വാൻ ബിസാക്ക – 3
ഹാരി മഗ്വയ്ർ – 2
റാഫേൽ വരാനെ – 7
വിക്ടർ ലിന്റലോഫ് -4
എറിക് ബെയ്‌ലി – 5
ലൂക്ക് ഷോ – 5
അലക്സ്‌ ടെല്ലസ് -4
സ്കോട്ട് മക്ടോമിനി – 5
ഫ്രഡ്‌ -4
നെമഞ മാറ്റിച് – 5
പോൾ പോഗ്ബ – 5
ഡോണി വാൻ ഡി ബീക്ക് -4
ജെസേ ലിംഗാർഡ് -6
മാസോൺ ഗ്രീൻവുഡ് -6
ബ്രൂണോ ഫെർണാണ്ടസ് -6
ആന്റണി മാർഷ്യൽ -2
എഡിൻസൺ കവാനി -5
മാർക്കസ് റാഷ്ഫോർഡ് -6
ജേഡൻ സാഞ്ചോ -3
ക്രിസ്റ്റ്യാനോ റൊണാൾഡോ – 8

Leave a Reply

Your email address will not be published. Required fields are marked *