ഈ ട്രാൻസ്ഫറിൽ യുണൈറ്റഡിലേക്ക് ആരൊക്കെ വന്നു? ആരൊക്കെ പോയി? അറിയേണ്ടതെല്ലാം!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം താരതമ്യേനെ മെച്ചപ്പെട്ട ഒരു ട്രാൻസ്ഫർ വിൻഡോ തന്നെയാണ് ഇപ്പോൾ കടന്നുപോയിട്ടുള്ളത്. ഒരുപിടി വമ്പൻ താരങ്ങളെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിഞ്ഞിട്ടുണ്ട്. ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ക്ലബ്ബുകളിലൊന്ന് യുണൈറ്റഡ് തന്നെയാണ്.

സൂപ്പർതാരങ്ങളായ കാസമിറോ,ആന്റണി,ലിസാൻഡ്രോ മാർട്ടിനസ് എന്നിവരെയൊക്കെ എറിക്ക് ടെൻ ഹാഗ് ഓൾഡ് ട്രഫോഡിൽ എത്തിച്ചിട്ടുണ്ട്.ഇതിൽ ആന്റണിക്ക് വേണ്ടി ഭീമമായ തുകയാണ് യുണൈറ്റഡ് ചിലവഴിച്ചിട്ടുള്ളത്. അതേസമയം ഏറ്റവും കൂടുതൽ ലക്ഷ്യമിട്ടിരുന്ന ഫ്രങ്കി ഡി യോങ്ങിനെ ലഭിക്കാത്തത് യുണൈറ്റഡിനെ തിരിച്ചടിയാണ്.സൂപ്പർ താരം റൊണാൾഡോ ക്ലബ്ബ് വിട്ടിട്ടില്ല എന്നുള്ളത് യുണൈറ്റഡിന് ആശ്വാസം നൽകുന്ന കാര്യമാണ്.

എന്നാൽ നിരവധി താരങ്ങളെ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടമായിട്ടുണ്ട്.എഡിൻസൺ കവാനി,പോഗ്ബ,ലിംഗാർഡ്,അലക്സ് ടെല്ലസ്,ഡീൻ ഹെന്റെഴ്സൺ എന്നിവരൊക്കെ ക്ലബ്ബ് വിട്ട സൂപ്പർ താരങ്ങളാണ്.

ഏതായാലും ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

Tyrell Malacia (Feyenoord)

Christian Eriksen (Free)

Lisandro Martinez (Ajax)

Casemiro (Real Madrid)

Antony (Ajax)

Martin Dubravka (Newcastle) Loan

ഇനി ഈ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്തു പോയ താരങ്ങളെ നോക്കാം..

Edinson Cavani (Released)

Juan Mata (Released)

Paul Pogba (Released)

Jesse Lingard (Released)

D’Mani Mellor (Released)

Reece Devine (Released)

Lee Grant (Released)

Paul McShane (Released)

Connor Stanley (Released)

Paul Woolston (Released)

Nemanja Matic (Roma)

Dean Henderson (Nott’m Forest) Loan

Dylan Levitt (Dundee United)

Andreas Pereira (Fulham)

Alvaro Fernandez (Preston) Loan

Alex Telles (Sevilla) Loan

Ethan Laird (QPR) Loan

Dermot Mee (Altrincham) Loan

Hannibal (Birmingham) Loan

Amad (Sunderland) Loan

Ethan Galbraith (Salford) Loan

James Garner (Everton)

Tahith Chong (Birmingham)

Leave a Reply

Your email address will not be published. Required fields are marked *