ഞെട്ടിക്കുന്ന തോൽവി വഴങ്ങി പിഎസ്ജി, പ്ലയെർ റേറ്റിംഗ് ഇങ്ങനെ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് അട്ടിമറി തോൽവി. മൊണോക്കോയാണ് പിഎസ്ജിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചത്.സൂപ്പർ താരങ്ങളുൾപ്പെടുന്ന പിഎസ്ജി സ്വന്തം മൈതാനത്താണ് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയത്.മൊണോക്കോക്ക് വേണ്ടി ആറാം മിനുട്ടിൽ തന്നെ ഡിയൊപ് ഗോൾ നേടുകയായിരുന്നു.51-ആം മിനുട്ടിൽ ഗില്ലർമോ കൂടി ഗോൾ നേടിയതോടെ പിഎസ്ജിക്ക് മറുപടി ഇല്ലാതായി.നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് പിഎസ്ജി.26 മത്സരങ്ങളിൽ നിന്ന് 54 പോയിന്റാണ് പിഎസ്ജിക്കുള്ളത്.ഒന്നാം സ്ഥാനക്കാരായ ലില്ലെയുമായി നാല് പോയിന്റിന്റെ വിത്യാസമുണ്ട്. മത്സരത്തിലെ പിഎസ്ജി താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
Third-placed Paris St Germain lost ground in the Ligue 1 title race when they slumped to a 2-0 home defeat against Monaco on Sunday after wins for their main rivals. https://t.co/a2VVlu7GVc
— Reuters Sports (@ReutersSports) February 22, 2021
പിഎസ്ജി : 6.25
എംബാപ്പെ : 6.2
ഇകാർഡി : 6.0
കീൻ : 6.3
ഗയെ : 6.4
പരേഡസ് : 6.4
ഹെരേര : 6.2
ഫ്ലോറെൻസി : 6.2
മാർക്കിഞ്ഞോസ് : 6.6
കിമ്പമ്പേ : 6.3
കുർസാവ : 6.1
നവാസ് : 5.7
പെരേര : 6.1-സബ്
വെറാറ്റി :7.0-സബ്
ഡ്രാക്സ്ലർ : 6. 0-സബ്
റഫീഞ്ഞ : 6.4-സബ്
Tuesday: Thrash Barca 4-1 at the Camp Nou
— B/R Football (@brfootball) February 21, 2021
Sunday: Lose 2-0 at home to Monaco
PSG are third in Ligue 1 🙃 pic.twitter.com/1P75BMBI1x