ചാമ്പ്യൻസ് ട്രോഫി ഫൈനൽ :PSG യുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു!
ഈ സീസണിലെ ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനലിൽ കരുത്തരായ പിഎസ്ജിയും നാന്റെ സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. വരുന്ന ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 11:30-നാണ് ഈയൊരു കലാശ പോരാട്ടം അരങ്ങേറുക. കിരീട നേട്ടത്തോടുകൂടി സീസൺ ആരംഭിക്കാനുള്ള അവസരമാണ് ഗാൾട്ടിയർക്ക് മുന്നിലുള്ളത്.
ഈ ഫൈനൽ മത്സരത്തിനുള്ള പിഎസ്ജിയുടെ സ്‌ക്വാഡ് ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറുമൊക്കെ ഇടം നേടിയിട്ടുണ്ട്. അതേസമയം മറ്റൊരു സൂപ്പർതാരമായ കിലിയൻ എംബപ്പേക്ക് സ്‌ക്വാഡിൽ ഇടമില്ല.സസ്പെൻഷൻ മൂലമാണ് താരത്തിന് ഈ മത്സരം നഷ്ടമാവുക. ഏതായാലും പിഎസ്ജിയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.
📃 Check out Paris Saint-Germain squad ahead of the #TDC2022 🆚 Nantes this July, Sunday 31st at 20:00 CET at the Bloomfield Stadium in Tel-Aviv. ⤵️
— Paris Saint-Germain (@PSG_English) July 29, 2022
SQUAD:
1-Keylor Navas
2-Achraf Hakimi
3-Presnel Kimpembe
4-Sergio Ramos
5-Marquinhos
6-Marco Verratti
8-Leandro Paredes
9-Mauro Icardi
10-Neymar Jr
14-Juan Bernat
15-Danilo Pereira
16-Sergio Rico
17-Vitinha
19-Pablo Sarabia
22-Abdou Diallo
25-Nuno Mendes
26-Nordi Mukiele
27-Idrissa Gueye
29-Arnaud Kalimuendo
30-Lionel Messi
33-Warren Zaïre-Emery
99-Gianluigi Donnarumma