Official: ലാ ലിഗയിലെ മികച്ച കോച്ച് സിമയോണി
2024 ഡിസംബറിലെ ലാ ലിഗയിലെ മികച്ച കോച്ചിനുള്ള പുരസ്കാരം സിയോണിക്ക്. ലീഗിൽ അദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം നടത്തുന്ന അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. അതിൻ്റെ ഫലമായി തന്നെയാണ് ഡിസംബർ മാസത്തെ ലാ ലിഗ കോച്ച് ഓഫ് ദി മന്ത് അവാർഡ് അദ്ദേഹത്തിന് ലഭിച്ചത്.