സ്‌ക്വാഡ് പ്രഖ്യാപിച്ചു, സെവിയ്യയെ നേരിടാൻ ബാഴ്‌സ തയ്യാർ!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ സെവിയ്യയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:45-ന് സെവിയ്യയുടെ മൈതാനത്ത്‌ വെച്ചാണ് മത്സരം അരങ്ങേറുക. ജയം ലക്ഷ്യമിട്ടു കൊണ്ടാണ് മെസ്സിയും സംഘവും കളത്തിലിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ എൽചെയെ പരാജയപെടുത്തിയതിന്റെ ആശ്വാസത്തിലാണ് ബാഴ്സ. അതേസമയം കോപ്പ ഡെൽ റേയുടെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്‌സ ഇതേ സെവിയ്യയോട് തോൽവി വഴങ്ങിയിരുന്നു. അതിന്റെ ഒരു കണക്ക് കൂടി തീർക്കാനുണ്ട് ബാഴ്സ. ഇപ്പോഴിതാ മത്സരത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ് പരിശീലകൻ കൂമാൻ. സൂപ്പർ താരങ്ങൾ എല്ലാം തന്നെ സ്‌ക്വാഡിലുണ്ട്.ബാഴ്സയുടെ സ്‌ക്വാഡ് ഇങ്ങനെയാണ്..

1 ter Stegen
2 Dest
3 Piqué
4 R. Araujo
5 Sergio
7 Griezmann
9 Braithwaite
10 Messi
11 O. Dembélé
12 Riqui Puig
13 Neto
15 Lenglet
16 Pedri
17 Trincão
18 Jordi Alba
19 Matheus
21 F. de Jong
23 Umtiti
24 Junior
26 Iñaki Peña
27 Ilaix
28 O. Mingueza

Leave a Reply

Your email address will not be published. Required fields are marked *