ലോകത്തിലെ ഏറ്റവും സമ്പന്നരായ 20 ക്ലബുകൾ ഇവരാണ്!

ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇരുപത് ക്ലബുകളെ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ ഡെലോയിട്ടേ.ഇതിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എഫ്സി ബാഴ്സലോണയാണ്.715 മില്യൺ യൂറോയാണ് ബാഴ്‌സയുടെ വരുമാനം.120 മില്യൺ യൂറോ നഷ്ടം വന്നെങ്കിലും ഏറ്റവും സമ്പന്നരായ ക്ലബ് ബാഴ്‌സ തന്നെയാണ്. രണ്ടാം സ്ഥാനത്ത് സ്പെയിനിലെ തന്നെ റയൽ മാഡ്രിഡാണ്. 714.9 മില്യൺ യൂറോയാണ് റയലിന്റെ വരുമാനം.ചെറിയ രീതിയിലുള്ള നഷ്ടം റയലിനും സംഭവിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കാണ്.634.1 മില്യൺ യൂറോയാണ് ഇവരുടെ വരും. ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇരുപത് ക്ലബുകളെ താഴെ നൽകുന്നു.

Barcelona 715.1 million euros

Real Madrid 714.9 million euros

Bayern Munich 634.1 million euros

Manchester United 580.4 million euros

Liverpool 558.6 million euros

Manchester City 549.2 million euros

Paris Saint-Germain 540.6 million euros

Chelsea 469.7 million euros

Tottenham Hotspur 445.7 million euros

Juventus 397.9 million euros

Arsenal 388 million euros

Borussia Dortmund 365.7 million euros

Atletico Madrid 331.8 million euros

Inter 291.5 million euros

Zenit 236.5 million euros

Schalke 222.8 million euros

Everton 212 million euros

Lyon 180.7 million euros

Napoli 176.3 million euros

Eintracht Frankfurt 174 million euros

Leave a Reply

Your email address will not be published. Required fields are marked *