മുന്നിൽ നിന്ന് നയിച്ചത് റാമോസ് തന്നെ, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം
ഇന്നലെ നടന്ന മുപ്പത്തിമൂന്നാം റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയൽ മാഡ്രിഡ് ഗെറ്റാഫെയെ കീഴടക്കിയത്. മത്സരത്തിന്റെ എഴുപത്തിയൊമ്പതാം മിനിറ്റിൽ സെർജിയോ റാമോസ് നേടിയ പെനാൽറ്റി ഗോളാണ് റയൽ മാഡ്രിഡിന്റെ രക്ഷക്കെത്തിയത്. ഗോൾ നേടി വിജയത്തിലേക്ക് നയിച്ച റാമോസ് പ്രതിരോധത്തിലും മികച്ച പ്രകടനമാണ് നടത്തിയത്. അതിനാൽ തന്നെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരവും റാമോസ് തന്നെയാണ്. 8.2 ആണ് താരത്തിന് ഇന്നലെ ഹൂ സ്‌കോർഡ് ഡോട്ട് കോം നൽകിയ റേറ്റിംഗ്. റയൽ മാഡ്രിഡിന് ലഭിച്ച റേറ്റിംഗ് 6.85 ആണ്. മറുഭാഗത്ത് ഗെറ്റാഫെക്ക് ലഭിച്ചത് 6.37 ആണും.ഇന്നലത്തെ മത്സരത്തിലെ റേറ്റിംഗ് താഴെ നൽകുന്നു.
©️ Who else?
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) July 2, 2020
⚽️✨ It's @SergioRamos who scores the winning goal on his 450th @LaLigaEN appearance for @RealMadrid.#RMLiga | #HalaMadrid
റയൽ മാഡ്രിഡ് : 6.85
ഇസ്കോ : 6.4
ബെൻസിമ : 6.4
വിനീഷ്യസ് : 6.2
മോഡ്രിച് : 7.2
കാസീമിറോ : 8.0
ക്രൂസ് : 6.7
കാർവഹൽ : 8.0
വരാനെ : 6.6
റാമോസ് : 8.2
മെന്റി : 7.7
കോർട്ടുവ : 7.3
വാൽവേർദേ : 6.2 (സബ് )
അസെൻസിയോ : 6.5 (സബ് )
മരിയാനോ : 5.9 (സബ് )
റോഡ്രിഗോ : 6.2 (സബ് )
മിലിറ്റാവോ : 6.2 (സബ് )
🏁 FT: @realmadriden 1-0 @GetafeCF
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) July 2, 2020
⚽ @SergioRamos 79' (p)#Emirates | #RMLiga pic.twitter.com/FGWkIz1CeV
ഗെറ്റാഫെ : 6.37
മാറ്റ : 6.4
അറംബറി : 6.6
ന്യൂമ് : 6.5
മാക്സിമൊവിച്ച് : 6.3
ടിമൊർ : 6.4
കുക്കുറെല്ല : 6.8
ഒലിവേര : 6.3
എക്സ്‌യിറ്റ : 6.6
ഡകോനം : 6.7
സുവാരസ് : 6.7
സോറിയ: 6.8
ഡ്യൂറോ : 6.1 (സബ് )
മൊലിന : 5.9 (സബ് )
റോഡ്രിഗസ് : 6.0 (സബ് )
ജേസൺ : 6.1(സബ്)
ഫൈർ: 6.0 (സബ് )