പ്രതിസന്ധിയിൽ രക്ഷകനായത് പെഡ്രി തന്നെ, പ്ലയെർ റേറ്റിംഗ് അറിയാം !
ഇന്നലെ നടന്ന കോപ്പ ഡെൽ റേ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ കോർനെല്ലയെ തകർത്തത്. മത്സരത്തിന്റെ എക്സ്ട്രാടൈമിലാണ് ഈ ഇരുഗോളുകളും പിറന്നത്.മത്സരത്തിന്റെ നിശ്ചിതസമയത്ത് ഗോൾ നേടാനാവാതെ ബാഴ്സ വിയർക്കുകയായിരുന്നു. ലഭിച്ച പെനാൽറ്റികൾ പ്യാനിക്കും ഡെംബലെയും പാഴാക്കുകയും ചെയ്തു. എന്നാൽ പകരക്കാരനായി ഇറങ്ങിയ പെഡ്രി ബാഴ്സയുടെ രക്ഷകനാവുകയായിരുന്നു. ബാഴ്സ നേടിയ രണ്ട് ഗോളിനും വഴിയൊരുക്കിയത് പെഡ്രിയായിരുന്നു. ഡെംബലെ, ബ്രൈത്വെയിറ്റ് എന്നിവരാണ് ഗോളുകൾ നേടിയത്. പെഡ്രിയുടെ വരവോടെയാണ് ബാഴ്സ ഒന്ന് കൂടെ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗും പെഡ്രിക്ക് തന്നെയാണ്. പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Pedri changing the game for Barcelona vs Cornella:
— Barça Universal (@BarcaUniversal) January 22, 2021
• Minutes played: 46'
• Assists: 2
• Touches: 43
• Passes: 23/26 (88%)
• Key passes: 3
• Long balls (acc.): 2 (2)
• Dribbles: 2
• Ground duels (won): 9 (6)
• Tackles: 4
Generational talent.
— SofaScore pic.twitter.com/qtTjBNbv08
എഫ് സി ബാഴ്സലോണ : 7.5
ബ്രൈത്വെയിറ്റ് : 8.1
ഗ്രീസ്‌മാൻ : 7.5
ട്രിൻക്കാവോ : 7.4
മോറിബ : 6.6
പ്യാനിക്ക് : 7.0
പുജ് : 6.6
മിങ്കേസ : 7.8
അരൗഹോ : 8.5
ലെങ്ലെറ്റ് : 8.0
ഫിർപ്പോ : 7.2
നെറ്റോ : 7.8
ബുസ്ക്കെറ്റ്സ് : 7.1-സബ്
ഡെംബലെ : 7.7-സബ്
പെഡ്രി : 8.6-സബ്
കൊൺറാഡ് : 6.4-സബ്
MATCH REPORT | On to the last 16 of the Copa del Reyhttps://t.co/38sNeUtbsc
— FC Barcelona (@FCBarcelona) January 21, 2021