ഒടുവിൽ ഹസാർഡ് മിന്നി, റയലിന്റെ പ്ലയെർ റേറ്റിംഗ് അറിയാം!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ഡിപോർട്ടിവോ അലാവസിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ കരിം ബെൻസിമയും ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഈഡൻ ഹസാർഡുമാണ് റയൽ മാഡ്രിഡ് നിരയിൽ തിളങ്ങിയത്. ദീർഘ കാലത്തിനു ശേഷം ഈഡൻ ഹസാർഡ് ഫോമിൽ തിരിച്ചെത്തിയത് റയൽ മാഡ്രിഡ് ആരാധകർക്ക് ആശ്വാസം പകരുന്ന കാര്യമാണ്. ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് കരസ്ഥമാക്കിയത് കരിം ബെൻസിമ തന്നെയാണ്. 9.2 ആണ് ഹൂ സ്കോർഡ് ഡോട്ട് കോം കരിം ബെൻസിമക്ക് നൽകിയ റേറ്റിംഗ്. റയൽ മാഡ്രിഡ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
41’—assist
— B/R Football (@brfootball) January 23, 2021
45+1’—goal
That Eden Hazard magic is back ✨ pic.twitter.com/oLy2zlIJE1
റയൽ മാഡ്രിഡ് : 7.42
ബെൻസിമ : 9.2
ഹസാർഡ് : 8.4
അസെൻസിയോ : 6.7
മോഡ്രിച്ച് : 8.2
കാസമിറോ : 8.1
ക്രൂസ് : 8.9
വാസ്ക്കസ് : 7.4
മിലിറ്റാവോ : 7.1
വരാനെ : 7.4
മെന്റി : 6.3
കോർട്ടുവ : 7.1
ഓഡ്രിയോസോള : 6.1-സബ്
ഇസ്കോ : 6.2-സബ്
വിനീഷ്യസ് : 6.8-സബ്
Eden Hazard has scored his first LaLiga goal since the end of October.
— Squawka Football (@Squawka) January 23, 2021
His second league goal of the campaign on a rare start for Real Madrid. pic.twitter.com/RygBlQkC8P