ഈ ട്രാൻസ്ഫറിൽ ബാഴ്സയിലേക്ക് ആരൊക്കെ വന്നു? ആരൊക്കെ പോയി? അറിയേണ്ടതെല്ലാം!
എഫ്സി ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ച ഒരു ട്രാൻസ്ഫർ വിൻഡോയാണ് ഇപ്പോൾ കഴിഞ്ഞു പോയത്. ബാഴ്സയും പരിശീലകനായ സാവിയും ലക്ഷ്യമിട്ട ഒട്ടുമിക്ക സൂപ്പർതാരങ്ങളെയും സ്വന്തമാക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്.റോബർട്ട് ലെവന്റോസ്ക്കി,റാഫീഞ്ഞ,കൂണ്ടെ,കെസ്സി,ക്രിസ്റ്റൻസൺ എന്നിവരൊക്കെയാണ് ബാഴ്സ സ്വന്തമാക്കിയത്. കൂടാതെ അവസാന ദിവസത്തിൽ മാർക്കോസ് അലോൺസോ,ഹെക്ടർ ബെല്ലറിൻ എന്നിവരെയും ക്യാമ്പ് നൗവിൽ എത്തിക്കാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്. ഇവരിൽ പലരെയും ഫ്രീ ട്രാൻസ്ഫറിൽ എത്തിക്കാൻ കഴിഞ്ഞു എന്നുള്ളതും ബാഴ്സക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.
അതേസമയം നിരവധി താരങ്ങൾ ഈ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുകയും ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട താരങ്ങളായ ഡാനി ആൽവസ്,ഫിലിപ്പേ കൂട്ടിഞ്ഞോ,ഓബമയാങ്ങ്,സെർജിനോ ഡെസ്റ്റ് എന്നിവരൊക്കെ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു. അതേസമയം ഫ്രങ്കി ഡി യോങ്,ജോർദി ആൽബ എന്നിവർ ക്ലബ്ബ് വിടുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും നടന്നിട്ടില്ല.
🏡 Welcome back home, @HectorBellerin!
— FC Barcelona (@FCBarcelona) September 2, 2022
💙❤️ #MadeInLaMasia pic.twitter.com/EC4sycyCY5
എന്തായാലും ഈ ട്രാൻസ്ഫറിൽ ബാഴ്സയിലേക്ക് വന്ന താരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.
Robert Lewandowski, Bayern Munich (€45 million + €5 million add-ons)
Raphinha, Leeds United (€58 million + €10 million add-ons)
Jules Kounde, Sevilla (€50 million + €10 million add-ons)
Pablo Torre, Racing Santander (€5 million + €20 million add-ons)
Andreas Christensen, Chelsea (free)
Franck Kessie, AC Milan (free)
Héctor Bellerín, Arsenal (free)
Marcos Alonso, Chelsea (free)
FC Barcelona and Chelsea Football Club have reached an agreement on the transfer of Pierre Emerick Aubameyang for 12 million euros.
— FC Barcelona (@FCBarcelona) September 1, 2022
ഇനി ട്രാൻസ്ഫറിൽ ബാഴ്സയോട് വിടപറഞ്ഞ താരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.
Philippe Coutinho, Aston Villa (€20 million)
Pierre-Emerick Aubameyang, Chelsea (€12 million)
Ferran Jutglà, Club Brugge (€5 million)
Óscar Mingueza, Celta Vigo (free)
Riqui Puig, LA Galaxy (free)
Martin Braithwaite, Espanyol (free)
Neto, AFC Bournemouth (free)
Moussa Wagué, HNK Gorica (free)
Rey Manaj, Watford (free)
Dani Alves, Pumas UNAM (free)
Francisco Trincão, Sporting CP (loan, €3 million loan fee, €7 million buy option)
Sergiño Dest, AC Milan (loan, €20 million buy option)
Nico González, Valencia (loan)
Clément Lenglet, Tottenham Hotspur (loan)
Ez Abde, Osasuna (loan)
Álex Collado, Elche (loan)
Samuel Umtiti, Lecce (loan + undisclosed performance bonuses)